"മനുഷ്യ കരങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍ഫലമായി കരയിലും കടലിലും നാശം വെളിപ്പെട്ടിരിക്കുന്നു."(വിശുദ്ധ ഖര്‍ആന്‍)

മനുഷ്യ നിര്‍മ്മിത രാഷ്ട്രീയ വ്യവസ്ഥിതികള്‍ പ്രകൃതിയുടെ താളം തകര്‍ക്കുന്നു

അദ്ധ്യായം 112(അദ്ധ്യായം ഇഖ്_ലാസ്)

 
                                                                                                                                                                                بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

قُلْ هُوَ اللَّهُ أَحَدٌ
1=( നബിയേ, ) പറയുക: അല്ലാഹു ഏകനാണ്‌ 


   اللَّهُ الصَّمَدُ
2=അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.


لَمْ يَلِدْ وَلَمْ يُولَدْ
3=അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.


وَلَمْ يَكُن لَّهُ كُفُوًا أَحَدٌ
4=അവന്ന്‌ തുല്യനായി ആരും ഇല്ലതാനും