Ideal Research & Studies (International) http://idealrsi.com/ en അദ്ധ്യായം 103(അസ് ര്‍ ) http://idealrsi.com/adadhayaayam-103asa-ra അദ്ധ്യായം 103(അസ് ര്‍ )
അദ്ധ്യായം 1 അൽബഖറ
admin Mon, 02/06/2023 - 23:53

بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

وَالْعَصْرِ
1=കാലം തന്നെയാണ്‌ സത്യം,

إِنَّ الإِنسَانَ لَفِي خُسْرٍ
2=തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു;

إِلاَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ
3=(ദൈവീക വ്യവസ്ഥിതിയില്‍)വിശ്വസിക്കുകയും സല്‍(തദനുസൃതമായ)കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യവ്യവസിഥിതിയിലേക്ക് ക്ഷണിക്കുകയും, (പ്രബോധന പ്രതിസന്ധികളില്‍)സഹനം കൈക്കൊള്ളുകയും ചെയ്തവരൊഴികെ.

Mon, 06 Feb 2023 18:23:27 +0000 admin 229 at http://idealrsi.com അദ്ധ്യായം 104 (ഹുമസ ) http://idealrsi.com/adadhayaayam-104-haumasa അദ്ധ്യായം 104 (ഹുമസ )
അദ്ധ്യായം 1 അൽബഖറ
admin Mon, 02/06/2023 - 23:53

بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ
1=കുത്തുവാക്ക്‌ പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം.

الَّذِي جَمَعَ مَالا وَعَدَّدَهُ
2=അതായത്‌ ധനം ശേഖരിക്കുകയും അത്‌ എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്‌.

يَحْسَبُ أَنَّ مَالَهُ أَخْلَدَهُ
3=അവന്‍റെ ധനം അവന്‌ ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന്‌ അവന്‍ വിചാരിക്കുന്നു.

كَلاَّ لَيُنبَذَنَّ فِي الْحُطَمَةِ
4=നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും.

وَمَا أَدْرَاكَ مَا الْحُطَمَةُ
5=ഹുത്വമ എന്നാല്‍ എന്താണെന്ന്‌ നിനക്കറിയാമോ?

نَارُ اللَّهِ الْمُوقَدَةُ
6=അത്‌ അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു.

الَّتِي تَطَّلِعُ عَلَى الأَفْئِدَةِ
7=ഹൃദയങ്ങളിലേക്ക്‌ കത്തിപ്പടരുന്നതായ

إِنَّهَا عَلَيْهِم مُّؤْصَدَةٌ
8=തീര്‍ച്ചയായും അത്‌ അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും.

فِي عَمَدٍ مُّمَدَّدَةٍ
9=നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്‌

Mon, 06 Feb 2023 18:23:27 +0000 admin 230 at http://idealrsi.com അദ്ധ്യായം 105 (ഫീല്‍ ) http://idealrsi.com/adadhayaayam-105-phaila അദ്ധ്യായം 105 (ഫീല്‍ )
അദ്ധ്യായം 1 അൽബഖറ
admin Mon, 02/06/2023 - 23:53

بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَابِ الْفِيلِ
1=(ദൈവീക മന്ദിരമായ കഅബക്കെതിരെഅതിക്രമംകാണിച്ച)ആനക്കാരെക്കൊണ്ട്‌ നിന്‍റെ രക്ഷിതാവ്‌ പ്രവര്‍ത്തിച്ചത്‌ എങ്ങനെ എന്ന്‌ നീ കണ്ടില്ലേ?

أَلَمْ يَجْعَلْ كَيْدَهُمْ فِي تَضْلِيلٍ
2=അവരുടെ(രാഷ്ട്രീയ കു) തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ?

وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ
3=കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക്‌ അവന്‍ അയക്കുകയും ചെയ്തു.

تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ
4=ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട്‌ അവരെ എറിയുന്നതായ.

فَجَعَلَهُمْ كَعَصْفٍ مَّأْكُولٍ
5=അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി.

Mon, 06 Feb 2023 18:23:27 +0000 admin 231 at http://idealrsi.com അദ്ധ്യായം 106 (ഖുറൈഷ് ) http://idealrsi.com/adadhayaayam-106-khauraaisa അദ്ധ്യായം 106 (ഖുറൈഷ് )
അദ്ധ്യായം 1 അൽബഖറ
admin Mon, 02/06/2023 - 23:53

بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

لِإِيلافِ قُرَيْشٍ
1=ഖുറൈശ്‌ ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍.

إِيلافِهِمْ رِحْلَةَ الشِّتَاءِ وَالصَّيْفِ
2=ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍,

فَلْيَعْبُدُوا رَبَّ هَذَا الْبَيْتِ
3=ഈ ഭവനത്തിന്‍റെ രക്ഷിതാവിന്(ദൈവീകദീനിന്) അവര്‍ കീഴ്പ്പെട്ടു കൊള്ളട്ടെ.

الَّذِي أَطْعَمَهُم مِّن جُوعٍ وَآمَنَهُم مِّنْ خَوْفٍ
4=അതായത്‌ അവര്‍ക്ക്‌ വിശപ്പിന്ന്‌ ആഹാരം നല്‍കുകയും, ഭയത്തിന്‌ പകരം സമാധാനം നല്‍കുകയും ചെയ്ത(അല്ലാഹുവിന്‍റെ ദീനിന്).

Mon, 06 Feb 2023 18:23:27 +0000 admin 232 at http://idealrsi.com അദ്ധ്യായം 107 (മാഊന്‍) http://idealrsi.com/adadhayaayam-107-maauna അദ്ധ്യായം 107 (മാഊന്‍)
അദ്ധ്യായം 1 അൽബഖറ
admin Mon, 02/06/2023 - 23:53

بسم الله الرحمن الرحيم                                                                                                                                                      പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

1 أَرَأَيْتَ الَّذِي يُكَذِّبُ بِالدِّين                                                                                                                                                   =അല്ലാഹുവിന്‍റെ-വ്യവസ്ഥിതിയെ വ്യാജമാക്കുന്നവന്‍ ആരെന്ന്‌ നീ കണ്ടുവോ? {-അവന്‍റെ കര്‍മ്മ പരിണിതിഎന്തെന്നാല്‍)

َلِكَ الَّذِي يَدُعُّ الْيَتِيمَ2                                                                                                                                               =അനാഥയെ അവന്‍-അവഗണിച്ച്- തള്ളിക്കളയുന്നു

وَلا يَحُضُّ عَلَى طَعَامِ الْمِسْكِينِ 3                                                                                                                                        =അഗതിയുടെ ആഹാരകാര്യത്തില്‍ അവന്‍(ആത്മാര്‍ത്ഥതയോടെ)പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നു.

فَوَيْلٌ لِّلْمُصَلِّينَ 4                                                                                                                                                                  =അപ്പോള്‍ (അല്ലാഹുവിന്‍റെ വ്യവസ്ഥിതിയെ തള്ളക്കള‍ഞ്ഞ)നമസ്കാരക്കാര്‍ക്കാകുന്നു നാശം.

الَّذِينَ هُمْ عَن صَلاتِهِمْ سَاهُونَ 5                                                                                                                                           =തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരാകുന്നു

6 الَّذِينَ هُمْ يُرَاؤُونَ
6=അവര്‍ ജനങ്ങളെ കാണിക്കാന്‍ വേണ്ടി(പ്രര്‍ത്ഥനകളും സല്‍കര്‍മ്മങ്ങളും) പ്രവര്‍ത്തിക്കുന്നു

7وَيَمْنَعُونَ الْمَاعُون
7=(അല്ലാഹുവിന്റെ രാഷ്ട്രീയവ്യവസ്ഥിതിയിലേക്കുള്ള ബോധനമാര്‍ഗ്ഗത്തില്‍ നിലകൊള്ളുന്ന വിശ്വാസിക്ക് ലഭിക്കുന്നതോ, അവര്‍ ജനങ്ങള്‍ക്ക് നല്‍കുന്നതോ ആയ)ചെറിയ ചെറിയ ഉപകാരങ്ങള്‍(പോലും) അവര്‍ തടയുന്നു.

Mon, 06 Feb 2023 18:23:27 +0000 admin 233 at http://idealrsi.com അദ്ധ്യായം 108 (കൌഥര്‍‍‍‍‍) http://idealrsi.com/adadhayaayam-108-kaethara അദ്ധ്യായം 108 (കൌഥര്‍‍‍‍‍)
അദ്ധ്യായം 1 അൽബഖറ
admin Mon, 02/06/2023 - 23:53

بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍.

إِنَّا أَعْطَيْنَاكَ الْكَوْثَرَ
1=തീര്‍ച്ചയായും നിനക്ക്‌ നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു.

فَصَلِّ لِرَبِّكَ وَانْحَرْ
2=ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന്‌ വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.

إِنَّ شَانِئَكَ هُوَ الأَبْتَرُ
3=തീര്‍ച്ചയായും നിന്നോട്‌ വിദ്വേഷം വെച്ച്‌ പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്‍ ആദര്‍ശപരമായ പിന്തുടര്‍ച്ചക്കാരില്ലാത്തവന്‍ ).

Mon, 06 Feb 2023 18:23:27 +0000 admin 234 at http://idealrsi.com അദ്ധ്യായം 109 (അൽകാഫിറൂൻ) http://idealrsi.com/adadhayaayam-109-akaaphairauu അദ്ധ്യായം 109 (അൽകാഫിറൂൻ)
അദ്ധ്യായം 1 അൽബഖറ
admin Mon, 02/06/2023 - 23:53

بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

قُلْ يَا أَيُّهَا الْكَافِرُونَ
1=( നബിയേ, ) പറയുക: -ദൈവീക വ്യവസ്ഥിയെ - നിഷേധിച്ചവരേ,

لا أَعْبُدُ مَا تَعْبُدُونَ
2=നിങ്ങള്‍ കീഴ്പെടുന്ന ശക്തികൾക്ക് ഞാന്‍ കീഴ്പെടുന്നില്ല.

وَلا أَنتُمْ عَابِدُونَ مَا أَعْبُدُ
3=ഞാന്‍ കീഴ്പെടുന്ന - ദൈവീക ദീനിന് - നിങ്ങളും കീഴ്പെടുന്നവരല്ല.

وَلا أَنَا عَابِدٌ مَّا عَبَدتُّمْ
4=നിങ്ങള്‍ കീഴ്പെടുന്ന - വ്യവസ്ഥിക്ക് - ഞാന്‍ കീഴ്പെടുന്നവനുമല്ല.

وَلا أَنتُمْ عَابِدُونَ مَا أَعْبُدُ
5=ഞാന്‍ അടിമപ്പെടുന്ന - ദൈവീക വ്യവസ്ഥിതിക്ക് - നിങ്ങളും അടിമപെടുന്നവരല്ല.

لَكُمْ دِينُكُمْ وَلِيَ دِينِ
6=നിങ്ങള്‍ക്ക്‌ നിങ്ങളുടെ വ്യവസ്ഥിതി. എനിക്ക്‌ എന്‍റെ വ്യവസ്ഥിതിയും .

Mon, 06 Feb 2023 18:23:27 +0000 admin 235 at http://idealrsi.com അദ്ധ്യായം 110 (നസ് ര്‍) http://idealrsi.com/adadhayaayam-110-nasa-ra അദ്ധ്യായം 110 (നസ് ര്‍)
അദ്ധ്യായം 1 അൽബഖറ
admin Mon, 02/06/2023 - 23:53

بسم الله الرحمن الرحيم                                                                                                                                                പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

إِذَا جَاءَ نَصْرُ اللَّهِ وَالْفَتْحُ
1=(ശത്രുസന്നാഹങ്ങള്‍ക്കെതിരെ )അല്ലാഹുവിന്‍റെ സഹായവും (അസത്യവ്യവസ്ഥിതിക്ക്മേല്‍രാഷ്ട്രീയ) വിജയവുംവന്നുകിട്ടിയാല്‍.

وَرَأَيْتَ النَّاسَ يَدْخُلُونَ فِي دِينِ اللَّهِ أَفْوَاجًا
2=ജനങ്ങള്‍ അല്ലാഹുവിന്‍റെ വ്യവസ്ഥിതിയിലേക്ക് കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത്‌ നീ കാണുകയും ചെയ്താല്‍

فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُ إِنَّهُ كَانَ تَوَّابًا
3=നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും, നീ അവനോട്‌ പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.

Mon, 06 Feb 2023 18:23:27 +0000 admin 237 at http://idealrsi.com അദ്ധ്യായം 111(ലഹബ്) http://idealrsi.com/adadhayaayam-111lahaba അദ്ധ്യായം 111(ലഹബ്)
അദ്ധ്യായം 1 അൽബഖറ
admin Mon, 02/06/2023 - 23:53

بسم الله الرحمن الرحيم                                                                                                                                                       പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ
1=(സ്വ മനസ്സാക്ഷിക്ക് വിരുദ്ധമായി ദൈവീക വ്യവസ്തിതിക്കെതിരെ കുതന്ത്രം പ്രയോഗിച്ച)അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു.

مَا أَغْنَى عَنْهُ مَالُهُ وَمَا كَسَبَ
2=അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല.*

.سَيَصْلَى نَارًا ذَاتَ لَهَبٍ
3=തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്‌.

وَامْرَأَتُهُ حَمَّالَةَ الْحَطَبِ
4=വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും.

فِي جِيدِهَا حَبْلٌ مِّن مَّسَدٍ
5=അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും

[*പ്രധാനമായും ഈ അദ്ധ്യായം ഉള്‍കൊള്ളുന്നപാഠം ഇതാണ്:സ്വ മനസ്സാക്ഷിക്ക് വിരുദ്ധമായിദൈവീക വ്യവസ്ഥിതിക്ക് നേരെ വിമുഖതകാണിക്കുകയും കുതന്ത്രം മെന യുകയുംചെയ്യുന്ന ആണിനും പെണ്ണിനും ഒരിക്കലും നേര്‍മാര്‍ഗ്ഗം ആകര്‍ഷിക്കുകയില്ലെന്നതാണ് പ്രകൃതി നിശ്ചയം.തന്നെയുമല്ല പ്രബോധിതര്‍ക്കടയാളമാവേണ്ടതാവശ്യമായി വന്നാല്‍ പ്രകടമായിതന്നെ നിന്ദ്യമായ പര്യവസാനത്തിന് അക്കൂട്ടത്തിന്‍നിന്ന് അല്ലാഹുചിലരെതെരഞ്ഞടുക്കുകയും ചെയ്യും.

അതേ സമയം ഇവരേക്കാല്‍ തന്ത്ര ശാലികളും ക്രൂരത കാണിച്ചവരുമായ പലര്‍ക്കും പിന്നീട് സന്മാര്‍ഗ്ഗം സ്വീകരിക്കാന്‍ സൗഭാഗ്യമുണ്ടായിട്ടുണ്ട്. തെറ്റായ സാഹചര്യസമ്മര്‍ദ്ദവും സത്യദീനിനെ കുറിച്ചുള്ല തെറ്റിദ്ധാരണയുമായിരുന്നു അതിന് കാരണം.
മനുഷ്യ പ്രകൃതിക്ക് ഏര്‍പ്പെടുത്തിയ അല്ലാഹുവിന്‍റ സന്മാര്‍ഗ്ഗ സംവിധാനം മേല്‍സൂചിപ്പിച്ച പ്രക്രിയ അനുസരിച്ചുള്ലതാണെന്ന് മനസ്സിലാക്കാം ..]

Mon, 06 Feb 2023 18:23:27 +0000 admin 238 at http://idealrsi.com അദ്ധ്യായം 112(അദ്ധ്യായം ഇഖ്_ലാസ്) http://idealrsi.com/adadhayaayam-112adadhayaayam-ikhalaasa അദ്ധ്യായം 112(അദ്ധ്യായം ഇഖ്_ലാസ്)
അദ്ധ്യായം 1 അൽബഖറ
admin Mon, 02/06/2023 - 23:53

بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

قُلْ هُوَ اللَّهُ أَحَدٌ
1=( നബിയേ, ) പറയുക: അല്ലാഹു ഏകനാണ്‌

اللَّهُ الصَّمَدُ
2=അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.

لَمْ يَلِدْ وَلَمْ يُولَدْ
3=അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.

وَلَمْ يَكُن لَّهُ كُفُوًا أَحَدٌ
4=അവന്ന്‌ തുല്യനായി ആരും ഇല്ലതാനും

Mon, 06 Feb 2023 18:23:27 +0000 admin 239 at http://idealrsi.com