"മനുഷ്യ കരങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍ഫലമായി കരയിലും കടലിലും നാശം വെളിപ്പെട്ടിരിക്കുന്നു."(വിശുദ്ധ ഖര്ആന്)
മനുഷ്യ നിര്‍മ്മിത രാഷ്ട്രീയ വ്യവസ്ഥിതികള്‍ പ്രകൃതിയുടെ താളം തകര്‍ക്കുന്നു
وَلَا تَلْبِسُوا الْحَقَّ بِالْبَاطِلِ وَتَكْتُمُوا الْحَقَّ وَأَنتُمْ تَعْلَمُونَ
നിങ്ങള്‍ സത്യം(സത്യ വ്യവസ്ഥിതി-دِينِ الْحَقِّ) അസത്യവു(നിര്‍മ്മിത വ്യവസ്ഥിതിയു)മായി കൂട്ടിക്കുഴക്കരുത്. അറിഞ്ഞുകൊണ്ട് സത്യം(ദൈവീക വ്യവസ്ഥിതയെ) മറച്ചുവെക്കുകയും ചെയ്യരുത്. (വിശുദ്ധഖുര്ആന്.2:42)
cialis prix