بسم الله الرحمن الرحيم പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.
قُلْ أَعُوذُ بِرَبِّ الْفَلَقِ
1=പറയുക: (ദൈവീക വ്യവസ്ഥിതിയിലേക്കുള്ള പ്രബോധനമാർഗ്ഗത്തില്‍ വന്നുചെരുന്ന സര്‍വ്വ പ്രതിസന്ധികളില്‍ നിന്നും)പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ശരണം തേടുന്നു.

مِن شَرِّ مَا خَلَقَ
2=അവന്‍സൃഷ്ടിച്ചുട്ടുള്ളവയുടെ തിന്മയില്‍നിന്ന്.

وَمِن شَرِّ غَاسِقٍ إِذَا وَقَبَ
3=ഇരുളടയുമ്പോഴുള്ള രാത്രിയുടെ(മറവില്‍ഗൂഢതന്ത്രങ്ങളാവിഷ്കരിക്കുന്നവരുടെ) തിന്മയില്‍നിന്നും.

وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ
4=(മനുഷ്യ)ബന്ധങ്ങളെതകര്‍ക്കുന്നവരുടെ തിന്മയില്‍നിന്നും

وَمِن شَرِّ حَاسِدٍ إِذَا حَسَدَ
5=അസൂയാലു അസൂയപ്പെടുമ്പോള്‍അവന്‍റെ തിന്മല്‍നിന്നും.