അദ്ധ്യായം 106 (ഖുറൈഷ് )

 

 

 

بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

لِإِيلافِ قُرَيْشٍ
1=ഖുറൈശ്‌ ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍.

إِيلافِهِمْ رِحْلَةَ الشِّتَاءِ وَالصَّيْفِ
2=ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍,

فَلْيَعْبُدُوا رَبَّ هَذَا الْبَيْتِ
3=ഈ ഭവനത്തിന്‍റെ രക്ഷിതാവിന്(ദൈവീകദീനിന്) അവര്‍ കീഴ്പ്പെട്ടു കൊള്ളട്ടെ.

الَّذِي أَطْعَمَهُم مِّن جُوعٍ وَآمَنَهُم مِّنْ خَوْفٍ
4=അതായത്‌ അവര്‍ക്ക്‌ വിശപ്പിന്ന്‌ ആഹാരം നല്‍കുകയും, ഭയത്തിന്‌ പകരം സമാധാനം നല്‍കുകയും ചെയ്ത(അല്ലാഹുവിന്‍റെ ദീനിന്).