അദ്ധ്യായം 114(അദ്ധ്യായം നാസ്)

 

بسم الله الرحمن الرحيم                                                                                                                             പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

قُلْ أَعُوذُ بِرَبِّ النَّاس
1=പറയുക: (ദൈവീക വ്യവസ്ഥിതിലേക്കുള്ള പ്രബോധനമാര്ഗ്ഗعത്തില്‍ വന്നുചേരുന്ന സര്വ്വനവിധ അരക്ഷിതാവസ്ഥയില്‍ നിന്നും) മനുഷ്യരുടെ രക്ഷിതാവിനോട്‌ ഞാന്‍ശരണം തേടുന്നു.

مَلِكِ النَّاسِ
2=(ഭൂമിയിലെ അതത് രാജ്യങ്ങളില്‍ വസിക്കുന്ന ജനങ്ങള്ക്ക്ഗ ഔരോ രാജ്യങ്ങളിലേയും പൗരന്മാരുടെ രാഷ്ട്രീയ നിലപാടനുസരിച്ച് ഭരണാധികാരികളെ നിശ്ചയിച്ചുകൊടുത്ത) മനുഷ്യരുടെ ----------(--യഥാര്ത്ഥ ) രാജാവിനോട്‌.

إِلَهِ النَّاسِ
 3=മനുഷ്യരുടെ(ജീവിതത്തെ കീഴ്‌പ്പെടുത്തികൊടുക്കാന്‍ അര്ഹ‌നായ) ദൈവത്തോട്‌.

مِن شَرِّ الْوَسْوَاسِ الْخَنَّاسِ
4=(സത്യവ്യവസ്ഥിതിക്കെതിരെ)ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള തിന്മയില്‍നിന്ന്‌.

الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ
5=മനുഷ്യരുടെ ഹൃദയങ്ങളില്‍ദുര്‍ബോധനം നടത്തുന്നവര്‍.

مِنَ الْجِنَّةِ وَالنَّاسِ
6=(ദൈവീക വ്യവസ്ഥിതിയെ നിഷേധിച്ച)മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.