Article

അദ്ധ്യായo 95 ( അത്തീൻ )

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ

وَٱلتِّينِ وَٱلزَّيۡتُون
1=അത്തി തന്നെയാണ, ഒലീവും തന്നെയാണ (സത്യം)!

وَطُورِ سِينِينَ
2=സീനാപർവതവും തന്നെയാണ (സത്യം)!

وَهَٰذَا ٱلۡبَلَدِ ٱلۡأَمِينِ
3=ഈ നിർഭയരാജ്യവും തന്നെയാണ (സത്യം)!

لَقَدۡ خَلَقۡنَا ٱلۡإِنسَٰنَ فِىٓ أَحۡسَنِ تَقۡوِيمٍ
4=തീർച്ചയായും മനുഷ്യനെ നാം [ജന്മനാ] ഏറ്റവും നല്ല പ്രകൃതിയിലായി സൃഷ്ടിച്ചിരിക്കുന്നു.

അദ്ധ്യായം 94 ( ശർഹ് )

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ

أَلَمۡ نَشۡرَحۡ لَكَ صَدۡرَكَ
1=(നബിയേ) നിന്‍റെ നെഞ്ച് [ഹൃദയം] നിനക്ക് നാം വിശാലമാക്കിത്തന്നില്ലേ?!

وَوَضَعۡنَا عَنكَ وِزۡرَكَ
2=നിന്‍റെ ഭാരം നിന്നില്‍ നിന്നു നാം (ഇറക്കി) വെക്കുകയും ചെയ്തിരിക്കുന്നു;-

ٱلَّذِىٓ أَنقَضَ ظَهۡرَكَ
3=(അതെ) നിന്‍റെ മുതുകിനെ ഞെരുക്കിക്കളഞ്ഞതായ (ആ ഭാരം).

وَرَفَعۡنَا لَكَ ذِكۡرَكَ
4=നിന്‍റെ കീര്‍ത്തി നിനക്കു നാം ഉയര്‍ത്തിത്തരുകയും ചെയ്തിരിക്കുന്നു.

അദ്ധ്യായം 93 ( അദ്ദുഹാ )

 بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ

وَٱلضُّحَىٰ
1=പൂര്‍വ്വാഹ്നം തന്നെയാണ (സത്യം)!

وَٱلَّيۡلِ إِذَا سَجَىٰ
2=രാത്രിതന്നെയാണ (സത്യം)- അതു ശാന്തമാകുമ്പോള്‍!

مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ
3=1(നബിയേ) നിന്‍റെ റബ്ബ് നിന്നെ വിട്ടുകളഞ്ഞിട്ടില്ല, (നിന്നോട്) ഈര്‍ഷ്യത കാട്ടിയിട്ടുമില്ല.

وَلَلۡأٓخِرَةُ خَيۡرٌ لَّكَ مِنَ ٱلۡأُولَىٰ
4=നിശ്ചയമായും, പരലോകം നിനക്ക് ആദ്യലോകത്തെ [ഇഹലോകത്തെ]ക്കാള്‍ ഉത്തമമാകുന്നു.

അദ്ധ്യായം 91 (ശംസ്)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ

وَالشَّمْسِ وَضُحَاهَا
1=സൂര്യനും അതിന്റെ പ്രഭയും തന്നെയാണ സത്യം.

وَالْقَمَرِ إِذَا تَلَاهَا
2=ചന്ദ്രന് തന്നെയാണ സത്യം; അത്‌ അതിനെ തുടര്ന്ന്‌ വരുമ്പോള്.

അദ്ധ്യായം 90 (ബലദ്)

 بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ

لَا أُقْسِمُ بِهَذَا الْبَلَدِ
1=ഈ രാജ്യത്തെ ( മക്കയെ ) ക്കൊണ്ട്‌ ഞാന് സത്യം ചെയ്തു പറയുന്നു.

وَأَنتَ حِلٌّ بِهَذَا الْبَلَدِ
2=നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ്‌ താനും.

وَوَالِدٍ وَمَا وَلَدَ
3=ജനയിതാവിനെയും, അവന് ജനിപ്പിക്കുന്നതിനെയും തന്നെയാണ സത്യം.

അദ്ധ്യായം 88 (ഗാശിയ)

 بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ.

هَلْ أَتَاكَ حَدِيثُ الْغَاشِيَةِ
1=( നബിയേ, ) ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്ത്തമാനം നിനക്ക്‌ വന്നുകിട്ടിയോ?

وُجُوهٌ يَوْمَئِذٍ خَاشِعَةٌ
2=അന്നേ ദിവസം ചില(ദൈവീക വ്യവസ്ഥിതിയെഅവഗണിച്ച) മുഖങ്ങള് താഴ്മകാണിക്കുന്നതും

അദ്ധ്യായം 87 ( അഅ്‌ലാ)

 بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ.

1 = سَبِّحِ ٱسۡمَ رَبِّكَ ٱلۡأَعۡلَى
നിന്റെ അത്യുന്നതനായ രക്ഷിതാവിന്റെ നാമത്തെ നീ സ്തോത്രകീര്‍ത്തനം ചെയ്യുക.

2 = ٱلَّذِى خَلَقَ فَسَوَّىٰ
അതായത്, സൃഷ്ടിച്ച് ശരിപ്പെടുത്തിയവന്‍;-

3=وَٱلَّذِى قَدَّرَ فَهَدَىٰ
(വ്യവസ്ഥ) നിര്‍ണ്ണയിച്ച് മാർഗ്ഗദർശനം നൽകിയവനും;

4= وَٱلَّذِىٓ أَخۡرَجَ ٱلۡمَرۡعَىٰ
മേച്ചില്‍ സ്ഥാനം (അഥവാ സസ്യാദികളെ) ഉല്പാദിപ്പിച്ചവനും;-

അദ്ധ്യായം 86 (ത്വാരിഖ് )

 بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തിൽ.

86 : 1 =وَٱلسَّمَآءِ وَٱلطَّارِقِ
ആകാശം തന്നെയാണ, രാത്രി കടന്നുവരുന്നതും തന്നെയാണ (സത്യം)!

86 : 2 =وَمَآ أَدۡرَىٰكَ مَا ٱلطَّارِقُ
രാത്രി കടന്നുവരുന്നത് എന്നാല്‍ എന്താണെന്നു നിനക്കു എന്തറിയാം?!

86 : 3 =ٱلنَّجۡمُ ٱلثَّاقِبُ
തുളച്ചുചെല്ലുന്ന നക്ഷത്രമത്രെ (അത്).