അദ്ധ്യായം 1 അൽബഖറ

വിശുദ്ധ ഖുര്‍ആന്‍: അദ്ധ്യായം 6 (അല്‍അന്‍ആം)

 

بسم الله الرحمن الرحيم                                                                                                                                                        പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

 الْحَمْدُ لِلّهِ الَّذِي خَلَقَ السَّمَاوَاتِ وَالأَرْضَ وَجَعَلَ الظُّلُمَاتِ وَالنُّورَ ثُمَّ الَّذِينَ كَفَرُواْ بِرَبِّهِم يَعْدِلُونَ
1=ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, ഇരുട്ടുകളും വെളിച്ചവും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിന്നാകുന്നു സ്തുതി. എന്നിട്ടുമതാ (ദൈവീക വ്യവസ്ഥിതിയെ)നിഷേധിച്ചവര്‍
തങ്ങളുടെ രക്ഷിതാവിന്‌ സമന്‍മാരെ വെക്കുന്നു.

വിശുദ്ധ ഖുര്‍ആന്‍: അദ്ധ്യായം7 (അല്‍അഅ്‌റാഫ്‌)

 

بسم الله الرحمن الرحيم                                                                                               പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

  المص
1=അലിഫ്‌-ലാം-മീം-സ്വാദ്‌.

വിശുദ്ധ ഖുര്‍ആന്‍: അദ്ധ്യായം-8(അല്‍അന്‍ഫാല്‍)

 

بسم الله الرحمن الرحيم                                                                                              പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

വിശുദ്ധ ഖുര്‍ആന്‍: അദ്ധ്യായം-9-(അത്തൗബ)

 

بسم الله الرحمن الرحيم                                                                                          പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

വിശുദ്ധ ഖുര്‍ആന്‍: അദ്ധ്യായം-10-(യൂനുസ്‌)

 

بسم الله الرحمن الرحيم                                                                                               പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

الر تِلْكَ آيَاتُ الْكِتَابِ الْحَكِيمِ
1=അലിഫ്‌ ലാം റാ. വിജ്ഞാനപ്രദമായ വേദത്തിലെ വചനങ്ങളാണവ.

☘ മനുഷ്യ പ്രകൃതിയും ;രാഷ്ട്രീയ വ്യവസ്ഥിതിയും. ☘

 

മനുഷ്യ പ്രകൃതിയും ;രാഷ്ട്രീയ വ്യവസ്ഥിതിയും. 

❘❙❚ഭൂമിയില്‍ മനുഷ്യ ജീവിതത്തെ സമൂലം ചൂഴ്ന്നു നില്‍ക്കുകയും അടക്കി നിയന്ത്രിക്കുകയും ചെയ്യുന്നത് രാഷ്ട്രീയ വ്യവസ്ഥിതികളാണെന്നതാണ് സത്യം. സ്വജീവിതത്തിന്റെ സ്വകാര്യതലങ്ങളില്‍ പോലും രാഷ്ട്ര നിയമങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും സ്പര്‍ശിക്കാത്ത ഒരിടം കണ്ടെത്തുക സാധ്യമല്ല.

വിശുദ്ധ ഖുര്‍ആന്‍: അദ്ധ്യായം-11-(ഹൂദ്)

 

بسم الله الرحمن الرحيم                                                                                                           പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍

∎ ا ل ر كِتَابٌ أُحْكِمَتْ آيَاتُهُ ثُمَّ فُصِّلَتْ مِن لَّدُنْ حَكِيمٍ خَبِيرٍ
1=അലിഫ്‌-ലാം-റാ. ഒരു പ്രമാണഗ്രന്ഥമത്രെ ഇത്‌. അതിലെ വചനങ്ങള്‍ ആശയഭദ്രതയുള്ളതാക്കപ്പെട്ടിരിക്കുന്നു. പിന്നീടത്‌ വിശദീകരിക്കപ്പെട്ടിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്നുള്ളതത്രെ അത്‌.

al ambiyah

 

 

❀ سم الله الرحمن الرحيم

=പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

❀اقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِي غَفْلَةٍ مُّعْرِضُونَ
1=ജനങ്ങള്‍ക്ക്‌ അവരുടെ വിചാരണ ആസന്നമായിരിക്കുന്നു. അവരാകട്ടെ അശ്രദ്ധയിലായിക്കൊണ്ട്‌ തിരിഞ്ഞുകളയുന്നവരാകുന്നു.

വിശുദ്ധ ഖുര്‍ആന്‍: അദ്ധ്യായം-12-(യൂസുഫ്‌)

  بسم الله الرحمن الرحيم
=പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍

∎ا ل ر . تِلْكَ آيَاتُ الْكِتَابِ الْمُبِينِ
1=അലിഫ്‌-ലാം-റാ. സ്പഷ്ടമായ വേദത്തിലെ വചനങ്ങളാകുന്നു അവ.

∎ إِنَّا أَنزَلْنَاهُ قُرْآنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ
2=നിങ്ങള്‍ ഗ്രഹിക്കുന്നതിന്‌ വേണ്ടി അത്‌ അറബിഭാഷയില്‍ വായിക്കപ്പെടുന്ന ഒരു പ്രമാണമായി അവതരിപ്പിച്ചിരിക്കുന്നു.