അദ്ധ്യായം 1 അൽബഖറ

അദ്ധ്യായം 77 (മുര്‍സലാത്ത്)

 بسم الله الرحمن الرحيم

=പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെനാമത്തില്.

وَالْمُرْسَلَاتِ عُرْفًا
1=തുടരെത്തുടരെ അയക്കപ്പെടുന്നവയും,

فَالْعَاصِفَاتِ عَصْفًا
2=ശക്തിയായി ആഞ്ഞടിക്കുന്നവയും,

وَالنَّاشِرَاتِ نَشْرًا
3=പരക്കെ വ്യാപിപ്പിക്കുന്നവയും,

فَالْفَارِقَاتِ فَرْقًا
4=വേര്തിരിച്ചു വിവേചനം ചെയ്യുന്നവയും,

അദ്ധ്യായം 76 (ഇൻസാൻ)

 بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെനാമത്തില്.

هَلْ أَتَى عَلَى الْإِنسَانِ حِينٌ مِّنَ الدَّهْرِ لَمْ يَكُن شَيْئًا مَّذْكُورًا
1=മനുഷ്യന് പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെ മേല് കഴിഞ്ഞുപോയിട്ടുണ്ടോ?

അദ്ധ്യായം 75 (ഖിയാമ)

 بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെനാമത്തില്.

لَا أُقْسِمُ بِيَوْمِ الْقِيَامَةِ
1=ഉയിര്ത്തെഴുന്നേല്പിന്റെ നാളുകൊണ്ട്‌ ഞാനിതാ സത്യം ചെയ്യുന്നു.

അദ്ധ്യായം 74 (മുദ്ദസിര്‍)

 بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെനാമത്തില്.

يَا أَيُّهَا الْمُدَّثِّرُ
1=ഹേ, പുതച്ചു മൂടിയവനേ,

قُمْ فَأَنذِرْ
2-എഴുന്നേറ്റ്‌ (ദൈവീക വ്യവസ്ഥിതിയെ നിഷധിച്ച ജനങ്ങള്ക്ക് ഇഹ -പര ശിക്ഷയെകുറിച്ച് ) താക്കീത്‌ ചെയ്യുക.

അദ്ധ്യായം 73 (മുസ്സമ്മില്‍)

 بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെനാമത്തില്.

يَا أَيُّهَا الْمُزَّمِّلُ
1=ഹേ, വസ്ത്രം കൊണ്ട്‌ മൂടിയവനേ,

قُمِ اللَّيْلَ إِلَّا قَلِيلًا
2=രാത്രി അല്പസമയം ഒഴിച്ച്‌ എഴുന്നേറ്റ്‌ നിന്ന്‌ പ്രാര്ത്ഥിക്കുക.

അദ്ധ്യായം 70 (മആരിജ്)

 بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെനാമത്തില്.

سَأَلَ سَائِلٌ بِعَذَابٍ وَاقِعٍ
1=സംഭവിക്കാനിരിക്കുന്ന ഒരു ശിക്ഷയെ ഒരു ചോദ്യകര്ത്താവ്‌ അതാ ആവശ്യപ്പെട്ടിരിക്കുന്നു.