Articles

അദ്ധ്യായം 109 (അൽകാഫിറൂൻ)

 بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

قُلْ يَا أَيُّهَا الْكَافِرُونَ
1=( നബിയേ, ) പറയുക: -ദൈവീക വ്യവസ്ഥിയെ - നിഷേധിച്ചവരേ,

لا أَعْبُدُ مَا تَعْبُدُونَ
2=നിങ്ങള്‍ കീഴ്പെടുന്ന ശക്തികൾക്ക് ഞാന്‍ കീഴ്പെടുന്നില്ല.

وَلا أَنتُمْ عَابِدُونَ مَا أَعْبُدُ
3=ഞാന്‍ കീഴ്പെടുന്ന - ദൈവീക ദീനിന് - നിങ്ങളും കീഴ്പെടുന്നവരല്ല.

وَلا أَنَا عَابِدٌ مَّا عَبَدتُّمْ
4=നിങ്ങള്‍ കീഴ്പെടുന്ന - വ്യവസ്ഥിക്ക് - ഞാന്‍ കീഴ്പെടുന്നവനുമല്ല.

അദ്ധ്യായം 93 ( അദ്ദുഹാ )

 بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ

وَٱلضُّحَىٰ
1=പൂര്‍വ്വാഹ്നം തന്നെയാണ (സത്യം)!

وَٱلَّيۡلِ إِذَا سَجَىٰ
2=രാത്രിതന്നെയാണ (സത്യം)- അതു ശാന്തമാകുമ്പോള്‍!

مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ
3=1(നബിയേ) നിന്‍റെ റബ്ബ് നിന്നെ വിട്ടുകളഞ്ഞിട്ടില്ല, (നിന്നോട്) ഈര്‍ഷ്യത കാട്ടിയിട്ടുമില്ല.

وَلَلۡأٓخِرَةُ خَيۡرٌ لَّكَ مِنَ ٱلۡأُولَىٰ
4=നിശ്ചയമായും, പരലോകം നിനക്ക് ആദ്യലോകത്തെ [ഇഹലോകത്തെ]ക്കാള്‍ ഉത്തമമാകുന്നു.

അദ്ധ്യായം 91 (ശംസ്)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ

وَالشَّمْسِ وَضُحَاهَا
1=സൂര്യനും അതിന്റെ പ്രഭയും തന്നെയാണ സത്യം.

وَالْقَمَرِ إِذَا تَلَاهَا
2=ചന്ദ്രന് തന്നെയാണ സത്യം; അത്‌ അതിനെ തുടര്ന്ന്‌ വരുമ്പോള്.

അദ്ധ്യായം 90 (ബലദ്)

 بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ

لَا أُقْسِمُ بِهَذَا الْبَلَدِ
1=ഈ രാജ്യത്തെ ( മക്കയെ ) ക്കൊണ്ട്‌ ഞാന് സത്യം ചെയ്തു പറയുന്നു.

وَأَنتَ حِلٌّ بِهَذَا الْبَلَدِ
2=നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ്‌ താനും.

وَوَالِدٍ وَمَا وَلَدَ
3=ജനയിതാവിനെയും, അവന് ജനിപ്പിക്കുന്നതിനെയും തന്നെയാണ സത്യം.

അദ്ധ്യായം 86 (ത്വാരിഖ് )

 بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തിൽ.

86 : 1 =وَٱلسَّمَآءِ وَٱلطَّارِقِ
ആകാശം തന്നെയാണ, രാത്രി കടന്നുവരുന്നതും തന്നെയാണ (സത്യം)!

86 : 2 =وَمَآ أَدۡرَىٰكَ مَا ٱلطَّارِقُ
രാത്രി കടന്നുവരുന്നത് എന്നാല്‍ എന്താണെന്നു നിനക്കു എന്തറിയാം?!

86 : 3 =ٱلنَّجۡمُ ٱلثَّاقِبُ
തുളച്ചുചെല്ലുന്ന നക്ഷത്രമത്രെ (അത്).

അദ്ധ്യായം 85( ബുറൂജ്)

 بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെനാമത്തില്.

وَالسَّمَاء ذَاتِ الْبُرُوجِ
1=നക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ സത്യം.

وَالْيَوْمِ الْمَوْعُودِ
2=വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ സത്യം.