അദ്ധ്യായം 85( ബുറൂജ്)
بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെനാമത്തില്.
وَالسَّمَاء ذَاتِ الْبُرُوجِ
1=നക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ സത്യം.
وَالْيَوْمِ الْمَوْعُودِ
2=വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ സത്യം.

إِذَا السَّمَاء انشَقَّتْ
1=ആകാശം പിളരുമ്പോള്,
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
وَالْفَجْرِ
1=പ്രഭാതം തന്നെയാണ സത്യം.
وَلَيَالٍ عَشْرٍ
2=പത്തു രാത്രികള് തന്നെയാണ സത്യം.
وَالشَّفْعِ وَالْوَتْرِ
3=ഇരട്ടയും ഒറ്റയും തന്നെയാണ സത്യം
وَاللَّيْلِ إِذَا يَسْرِ
4=രാത്രി സഞ്ചരിച്ച് കൊണ്ടിരിക്കെ അത് തന്നെയാണ സത്യം.
بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെനാമത്തില്.
وَيْلٌ لِّلْمُطَفِّفِينَ
1=അളവില് കുറക്കുന്നവര്ക്ക് മഹാനാശം
بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെനാമത്തില്.
إِذَا السَّمَاء انفَطَرَتْ
1=ആകാശം പൊട്ടി പിളരുമ്പോള്.
بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെനാമത്തില്.
إِذَا الشَّمْسُ كُوِّرَتْ
1=സൂര്യന് ചുറ്റിപ്പൊതിയപ്പെടുമ്പോള്,

عَبَسَ وَتَوَلَّى
1=അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.
بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെനാമത്തില്.
وَالنَّازِعَاتِ غَرْقًا
1=( ദൈവീക വ്യവസ്ഥിതിയെ നിഷേധിച്ചവരിലേക്ക് ) ഇറങ്ങിച്ചെന്ന് ( അവരുടെ ആത്മാവുകളെ ) ഊരിയെടുക്കുന്നവ തന്നെയാണ സത്യം.
بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെനാമത്തില്.
عَمَّ يَتَسَاءلُونَ
1=എന്തിനെപ്പറ്റിയാണ് അവര് പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്?
عَنِ النَّبَإِ الْعَظِيمِ
2=ആ മഹത്തായ വൃത്താന്തത്തെപ്പറ്റി.
الَّذِي هُمْ فِيهِ مُخْتَلِفُونَ
3=അവര് ഏതൊരു കാര്യത്തില് അഭിപ്രായ വ്യത്യാസത്തിലായി ക്കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി.