Articles

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 026 ശുഅറാ

 

☛ بسم الله الرحمن الرحيم

പരമദയാലുവും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

☛ طسم
1 =ത്വാ-സീന്‍-മീം

☛ تِلْكَ آيَاتُ الْكِتَابِ الْمُبِينِ
2 =സുവ്യക്തമായ വേദത്തിലെ വചനങ്ങളാണിവ

☛ لَعَلَّكَ بَاخِعٌ نَّفْسَكَ أَلاَّ يَكُونُوا مُؤْمِنِينَ
3 =അവര്‍ വിശ്വാസികളാകാത്തതിന്‍റെ (ദൈവീക വ്യവസ്ഥിതിയിലേക്കുള്ള ക്ഷണം നിരസിച്ചതിനെ) പേരില്‍ നീ നിന്‍റെ ജീവന്‍ നശിപ്പിച്ചേക്കാം

അദ്ധ്യായം 27 നംല്‍ ( ഉറുമ്പ് )

 

 

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 27 നംല്‍ ( ഉറുമ്പ് ) 

بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

طس تِلْكَ آيَاتُ الْقُرْآنِ وَكِتَابٍ مُّبِينٍ
1= ത്വാ-സീന്‍. ഖുര്‍ആനിലെ, അഥവാ കാര്യങ്ങള്‍ സ്പഷ്ടമാക്കുന്ന വേദത്തിലെ വചനങ്ങളത്രെ അവ.

هُدًى وَبُشْرَى لِلْمُؤْمِنِينَ
2=സത്യവിശ്വാസികള്‍(ദൈവീക വ്യവസ്ഥിതിയുടെ പ്രബോധന മാർഗ്ഗത്തിൽ നിലകൊള്ളുന്നവർ)
ക്ക്‌ മാര്‍ഗദര്‍ശനവും സന്തോഷവാര്‍ത്തയുമത്രെ അത്‌.

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 28 ഖസസ്

 

 

بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.
طسم
1=ത്വാ-സീന്‍-മീം.

تِلْكَ آيَاتُ الْكِتَابِ الْمُبِينِ
2=സ്പഷ്ടമായ വേദത്തിലെ വചനങ്ങളത്രെ അവ.

نَتْلُوا عَلَيْكَ مِن نَّبَإِ مُوسَى وَفِرْعَوْنَ بِالْحَقِّ لِقَوْمٍ يُؤْمِنُونَ
3=(ദൈവീക വ്യവസ്ഥിതിയിൽ)വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ വേണ്ടി മൂസായുടെയും ഫിര്‍ഔന്‍റെയും വൃത്താന്തത്തില്‍ നിന്നും സത്യപ്രകാരം നിനക്ക്‌ നാം ഓതികേള്‍പിക്കുന്നു.

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 29 -അന്‍കബൂത്-

 

 

 

بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

الم
1=അലിഫ്‌-ലാം-മീം.

أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لا يُفْتَنُونَ
2=ഞങ്ങള്‍ (സത്യാ ദീനിൽ )വിശ്വസിച്ചിരിക്കുന്നു എന്ന്‌ പറയുന്നത്‌ കൊണ്ട്‌ മാത്രം തങ്ങള്‍ പരീക്ഷണത്തിന്‌(പ്രബോധിതരുടെ പ്രതികരണത്തിന് ) വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന്‌ മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ?

റൂം അദ്ധ്യായം 30

 

بسم الله الرحمن الرحيم

1=ا ل م
അലിഫ്‌-ലാം-മീം

2=غُلِبَتِ الرُّومُ
റോമക്കാര്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു.

3=فِي أَدْنَى الأَرْضِ وَهُم مِّن بَعْدِ غَلَبِهِمْ سَيَغْلِبُونَ
അടുത്ത രാജ്യത്ത് വെച്ച്‌. തങ്ങളുടെ പരാജയത്തിനു ശേഷം അവര്‍ വിജയം നേടുന്നതാണ്‌.

ലുഖ്മാൻ അദ്ധ്യായം 31

 


بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.
ا ل م
1=അലിഫ്‌-ലാം-മീം

تِلْكَ آيَاتُ الْكِتَابِ الْحَكِيمِ
2=തത്വസമ്പൂര്‍ണ്ണമായ വേദത്തിലെ വചനങ്ങളത്രെ അവ.

هُدًى وَرَحْمَةً لِّلْمُحْسِنِينَ
3=സദ്‌വൃത്തര്‍ക്ക്‌(ദൈവീക വ്യവസ്ഥിതി(الدين )ക്ക് വേണ്ടി നിലകൊള്ളുന്നവർക്ക്) മാര്‍ഗദര്‍ശനവും കാരുണ്യവുമത്രെ അത്‌.

الَّذِينَ يُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَهُم بِالْآخِرَةِ هُمْ يُوقِنُونَ
4=അവർ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുന്നവരാണ് സകാത്ത്‌ നല്‍കുന്നവരാണ് , പരലോകത്തില്‍ ദൃഢവിശ്വാസമുള്ളവരും.

സജദ അദ്ധ്യായം 32

 


بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

ا ل م
1=അലിഫ്‌-ലാം-മീം

تَنزِيلُ الْكِتَابِ لَا رَيْبَ فِيهِ مِن رَّبِّ الْعَالَمِينَ
2=ഈ വേദ ഗ്രന്ഥത്തിന്‍റെ അവതരണം സര്‍വ്വലോകരക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല.

അൽ അഹ്സാബ് അദ്ധ്യായം -33-

 

بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

يَا أَيُّهَا النَّبِيُّ اتَّقِ اللَّهَ وَلَا تُطِعِ الْكَافِرِينَ وَالْمُنَافِقِينَ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا
1=( നബിയേ, ) നീ അല്ലാഹുവെ സൂക്ഷിക്കുക.(സത്യവ്യവസ്ഥിതിയെ) നിഷേധിച്ചവരെയും കപടവിശ്വാസികളെയും (സത്യവ്യവസ്ഥിതിയെതൃപ്തിപ്പെടാത്ത മുസ്ലിംകളെയും )അനുസരിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.

അദ്ധ്യായം 34 സബഅ്

 

 


بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

الْحَمْدُ لِلَّهِ الَّذِي لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَلَهُ الْحَمْدُ فِي الْآخِرَةِ وَهُوَ الْحَكِيمُ الْخَبِيرُ
1=ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും ആരുടേതാണോ ആ അല്ലാഹുവിന്‌ സ്തുതി. അവന്‍ യുക്തിമാനും സൂക്ഷ്മജ്ഞനുമത്രെ.