Articles

ഇസ്‌ലാമിന്റെ പ്രബോധന ലക്ഷ്യം‌.test

   

  നുഷ്യന്റെ ജീവിതലക്ഷ്യത്തിനും ധര്‍മ്മത്തിനുമാവശ്യമായ മാര്‍ഗ്ഗദര്‍ശനം മനുഷ്യന്റെ സഹജ പ്രകൃതിയില്‍  തന്നെ ദൈവം ഉള്‍കൊള്ളിച്ചിട്ടുണ്ട്‌. പ്രകൃതി ദത്തമായ ഈ മാര്‍ഗദര്‍ശനമനുസരിച്ചാണ്‌ ആദം(അ)മിന്റെ നേതൃത്വത്തില്‍ പ്രഥമസമൂഹം ഭൂമിയില്‍ജീവിതംആരംഭിച്ചത്‌. ആദം (അ) മനുഷ്യരുടെ ആദ്യപിതാവും ദൈവികവ്യവസ്ഥക്ക്‌ നേതൃത്വം നല്‍കിയ ആദ്യത്തെ ഭരണാധികാരി (ഖലീഫ)

adarsha viplavam

 

ദേശീയതയുടെ വികാരങ്ങളിളക്കിവിട്ട്‌ അറബികളെ തന്നിലേക്ക്‌ ആകര്‍ഷിച്ചടുപ്പിച്ചു അവരുടെ നേതൃത്വവും നായകത്വവും പിടിച്ചുപറ്റി ആധിപത്യം അരക്കിട്ടുറപ്പിച്ച ശേഷമാകാമായിരുന്നു തൗഹീദിന്റെ പ്രബോധനവും സംസ്ഥാപനവും. എങ്കില്‍ അധികാര ശക്തിയുപയോഗിച്ച്‌ ആദര്‍ശ പ്രബോധനം അനായാസകരമായി നിര്‍വ്വഹിക്കാമായിരുന്നു. തന്റെ ജനതയെ അല്‌പകാലം മനുഷ്യാധിപത്യത്തിലേക്ക്‌ നയിക്കുകയായിരുന്നില്ലേ കൂടുതല്‍ എളുപ്പം? 
പക്ഷേ, പരിശുദ്ധനും സര്‍വ്വസ്ഥനും യുക്തിമാനുമായ അല്ലാഹു, അവന്റെ പ്രവാചകനെ ആവഴിക്കല്ലനയിച്ചത്‌.

നാം അറിയേണ്ടുന്ന ചില മൗലിക യാഥാര്‍ത്ഥ്യങ്ങള്‍

 

നന്മ- തിന്മകള്‍ക്കും നിമിത്തമായി ഭൗതികലോകത്ത്‌ രൂപം കൊള്ളുന്ന എല്ലാ സംഭവങ്ങള്‍ക്കും ദൈവനിശ്ചിതമായ ചില കാര്യ-കാരണ നിയമങ്ങള്‍ വളരെ നി്‌ഠയോടുകൂടി നിലകൊള്ളുന്നുണ്ട്‌. സമൂഹത്തെ നിയന്ത്രണത്തിലാക്കിയ രാഷ്ട്രീയവ്യവസ്ഥതകളെയും അതിനോടുള്ള മനുഷ്യന്റെ സമീപനത്തെയും ആശ്രയിച്ചാണ്‌ ഈ നിയമം പ്രവര്‍ത്തിക്കുന്നത്


 

നാം അറിയേണ്ടുന്ന ചില മൗലിക യാഥാര്‍ത്ഥ്യങ്ങള്‍
 

ibadath

 

وَلَا تَلْبِسُوا الْحَقَّ بِالْبَاطِلِ وَتَكْتُمُوا الْحَقَّ وَأَنتُمْ تَعْلَمُونَ

നിങ്ങള്‍ സത്യം(സത്യ വ്യവസ്ഥിതി-دِينِ الْحَقِّ) അസത്യവു(നിര്‍മ്മിത വ്യവസ്ഥിതിയു)മായി കൂട്ടിക്കുഴക്കരുത്‌. 
അറിഞ്ഞുകൊണ്ട്‌ സത്യം(ദൈവീക വ്യവസ്ഥിതയെ) മറച്ചുവെക്കുകയും ചെയ്യരുത്‌.
(വിശുദ്ധഖുര്‍ആന്‍.2:42)
 

വിശുദ്ധ ഖുര്‍ആന്‍: അല്‍ബഖറ അദ്ധ്യായം ഒന്ന്.


 
വിശുദ്ധ ഖുര്‍ആന്‍: അല്‍ബഖറ അദ്ധ്യായം .രണ്ട്


بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.

(1)

ا ل م

അ ലിഫ്‌ ലാം മീം