Articles

വിശുദ്ധ ഖുര്‍ആന്‍: അദ്ധ്യായം-16-(നഹ്ല്‍)

 

∎بسم الله الرحمن الرحيم
=[പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.]

∎ أَتَى أَمْرُ اللَّهِ فَلاَ تَسْتَعْجِلُوهُ سُبْحَانَهُ وَتَعَالَى عَمَّا يُشْرِكُونَ
1=അല്ലാഹുവിന്‍റെ കല്‍പന വരാനായിരിക്കുന്നു, എന്നാല്‍ നിങ്ങളതിന്‌ ധൃതികൂട്ടേണ്ട. അവര്‍ പങ്ക് ചേര്ക്കുന്നവരില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.

വിശുദ്ധ ഖുർആൻ: അദ്ധ്യായം-18[അൽ കഹ്ഫ് (ഗുഹ)]

 

 

❀ بسم الله الرحمن الرحيم

=പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻെറ നാമത്തിൽ .


❀الْحَمْدُ لِلَّهِ الَّذِي أَنزَلَ عَلَى عَبْدِهِ الْكِتَابَ وَلَمْ يَجْعَل لَّهُ عِوَجًا
1=തൻെറ ദാസൻെറ മേൽ വേദഗ്രന്ഥമവതരിപ്പിക്കുകയും, അതിന്‌ ഒരു വക്രതയും വരുത്താതിരിക്കുകയും ചെയ്ത അല്ലാഹുവിന്‌ സ്തുതി.

വിശുദ്ധ ഖുർആൻ അദ്ധ്യായം19( മര്‍യം )

 

 

سم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻെറ നാമത്തിൽ.

❀ك ه ي ع ص
1=കാഫ്‌-ഹാ-യാ-ഐൻ-സ്വാദ്‌.

❀ذِكْرُ رَحْمَةِ رَبِّكَ عَبْدَهُ زَكَرِيَّا
2=നിൻെറ രക്ഷിതാവ്‌ തൻെറ ദാസനായ സകരിയ്യായ്ക്ക്‌ ചെയ്ത അനുഗ്രഹത്തെ സംബന്ധിച്ചുള്ള വിവരണമത്രെ ഇത്‌.

❀إِذْ نَادَى رَبَّهُ نِدَاء خَفِيًّا
3=( അതായത്‌ ) അദ്ദേഹം തൻെറ രക്ഷിതാവിനെ പതുക്കെ വിളിച്ച്‌ പ്രാർത്ഥിച്ച സന്ദർഭം.

അദ്ധ്യായം20( ത്വാഹാ )

 

❀بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

❀طه
1=ത്വാഹാ

❀مَا أَنزَلْنَا عَلَيْكَ الْقُرْآنَ لِتَشْقَى
2=നിനക്ക്‌ നാം ഖുര്‍ആന്‍ അവതരിപ്പിച്ച്‌ തന്നത്‌ നീ കഷ്ടപ്പെടാന്‍ വേണ്ടിയല്ല.

❀إِلاَّ تَذْكِرَةً لِّمَن يَخْشَى
3=ഭയപ്പെടുന്നവര്‍ക്ക്‌ ഉല്‍ബോധനം നല്‍കാന്‍ വേണ്ടി മാത്രമാണത്‌.

❀تَنزِيلا مِّمَّنْ خَلَقَ الأَرْضَ وَالسَّمَاوَاتِ الْعُلَى
4=ഭൂമിയും ഉന്നതമായ ആകാശങ്ങളും സൃഷ്ടിച്ചവന്‍റെ പക്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ടതത്രെ അത്‌.

വിശുദ്ധ ഖുര്‍ആന്‍: അദ്ധ്യായം 5(അല്‍മാഇദ- 5).

 

                     

بسم الله الرحمن الرحيم                                                                                                                      പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍. 

വിശുദ്ധ ഖുര്‍ആന്‍: അദ്ധ്യായം 4(അല്‍ നിസാഅ്‌).

 

 بسم الله الرحمن الرحيم                                                                                                                                                      =പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍

വിശുദ്ധഖുര്‍ആന്‍ അദ്ധ്യായം 3 (ആലു ഇംറാന്‍)

 

 بسم الله الرحمن الرحيم                                                                                                                      പരമകാരുണികനും കരുണാമയനുമായ അല്ലാഹുവിന്‍റെ നാമത്തില്‍
  ا ل م
1= അലിഫ്‌ ലാം മീം.

اللّهُ لا إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ
2=അല്ലാഹു - അവനല്ലാതെ ഒരു ദൈവവുമില്ല. എന്നെന്നും
ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍.